Monday, September 2, 2013

പൂവിനുള്ളില്‍ പ്രാവ് !!!



           




            ഞങ്ങളുടെ മുറ്റത്തെ ഓര്‍ക്കിഡ് ഇനത്തില്‍ പെട്ട ഒരു ചെടി ഈ വര്‍ഷവും പുഷ്പിച്ചു . ഓരോ വെള്ള പൂവിലും ഓരോ വെളുത്ത പ്രാവ്. വെറുതെ തോന്നിക്കുക അല്ല , ചിറകു വിടര്‍ത്തി നില്‍കുന്ന വെള്ള പ്രാവ്

             ഈ പൂവിനുള്ളില്‍ പ്രാവിനെ വരുത്തിയത് ആരാണ് ? എന്തിനാണ് ?എങ്ങനെ ആണ് ? 

             ഞാന്‍ ചോദ്യങ്ങള്‍ ഒന്നും ഉയര്‍ത്തുന്നില്ല . സകല പ്രപഞ്ചവും ഉണ്ടാക്കപെട്ട ആ ശക്തിക്ക് മുന്നില്‍ ഞാന്‍ തല കുനിക്കുന്നു
എനിക്ക് ചോദ്യങ്ങള്‍ ഇല്ല . പൂവിന്‍റെ ഭംഗി ഞാന്‍ ആസ്വദിക്കുന്നു.

              പ്രിയ വായനക്കാരും കാണുക . പ്രകൃതി അമ്മയെ നമസ്കരിക്കുക 

. പ്രിയ വായനക്കാര്‍ അഭിപ്രായം പറയണം നന്ദി നമസ്കാരം

6 comments:

  1. ജോൺ ഒരു തൈ/വിത്ത് കിട്ടാൻ വകുപ്പുണ്ടോ??

    ReplyDelete
  2. ഇത് കാണാൻ അത് കണ്ടിട്ടും അത് തിരിച്ചറിഞ്ഞത് അത് പങ്കു വച്ചത് അതൊക്കെ തന്നെ നന്മ ശരിയായ കാഴ്ചയും

    ReplyDelete
  3. പ്രകൃതിയില്‍നിന്ന് പാഠം!
    ആശംസകള്‍

    ReplyDelete
  4. മനോഹരം, പോരാ - അതിമനോഹരമീ
    ധവളകുസുമത്തിലെ സമാധാനത്തിന്റെ
    വെള്ളരിപ്രാവെന്ന ഈ പ്രകൃതിയിലെ കവിത!

    ReplyDelete
  5. ഓർക്കിഡ് പ്രാവുകൾ വർഷങ്ങളായി എന്റെ വീട്ടിലെ ചെടിച്ചട്ടിയിൽ വളർന്ന് പുഷ്പ്പിക്കാറുണ്ട്. ഫോട്ടോകൾ എന്റെ ബ്ലോഗിൽ ബ്ലോഗിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. പേര് മാത്രം അറിയില്ല.

    ReplyDelete