Friday, April 20, 2012

ഭാര്യയെ എങ്ങനെ കാണണം ?

ഭാര്യയെ  വെറും  ശരീരമായി  മാത്രം  കാണാതെ  ആത്മാവായി  കാണുക . ഒരു  പുഞ്ചിരിയോടെ  അവളെ  കണ്ണ്  ചിമ്മാതെ  നോക്കുക . അവളുടെ  കണ്ണുകളില്‍  നിങ്ങള്‍ക്ക് ദൈവത്തിന്റെ   കണ്ണുകള്‍  കാണാം . അവളിലും  നിങ്ങളിലും  അടങ്ങിയിരിക്കുന്ന  സത്ത ഒന്ന്  തന്നെയാണ് . അതായതു  അവള്‍  നിങ്ങള്‍  തന്നെയാണ് . നിങ്ങള്‍  ഒന്നാണ്  . ആശംസകള്‍ 

3 comments:

  1. അതിന്‌ ആദ്യം സൗഹൃദത്തിലുള്ളവരുടെയും ശിശുക്കളുടെയുമൊക്കെ കണ്ണുകളിൽ നോക്കുകയും ആ സത്തയെ തിരിച്ചറിയുകയും വേണം. അങ്ങനെയെങ്കിൽ ഹിംസജന്തുവിനെപ്പോലും നോട്ടത്തിലൂടെ രമ്യതയിലാക്കാം. ശത്രുസ്ഥാനത്ത് കരുതുന്ന മനുഷ്യരെ അതിനുശേഷമേ സാധിക്കൂ.

    ReplyDelete